Top 10 Malayalam Movies of 2017 | Filmibeat Malayalam

2017-07-06 1

Watch this video to know about the Top 10 movies which crossed 10 crore Box office Collection.

2017 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരുന്നു. നിരവധി ഹിറ്റ് സിനിമകളാണ് പുറത്തിറങ്ങിയിരുന്നത്. വീണ്ടും അതിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ താരങ്ങളെല്ലാം. എന്നാല്‍ വെറും ആറ് മാസം കൊണ്ട് മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്നറിയാമോ?
മോഹന്‍ലാല്‍, മമ്മുട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, എന്നിങ്ങനെ മുന്‍നിര നായകന്മാരുടെയെല്ലാം സിനിമകള്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ തരംഗമായിരുന്നു. അക്കൂട്ടത്തില്‍ ബോക്സ് ഓഫീസില്‍ തരംഗമായ പത്ത് ചിത്രങ്ങള്‍ കാണാം.